വേള്‍ഡ് ഇംപ്ലാന്റ് എക്സ്പോ തുടങ്ങി
1373770
Monday, November 27, 2023 2:17 AM IST
കൊച്ചി: വേള്‍ഡ് ഇംപ്ലാന്റ് എക്സ്പോ കൊച്ചിയില്‍ തുടങ്ങി. മാലോ സ്മൈല്‍ യുഎസ്എ ഡയറക്ടര്‍ ഡോ. ശങ്കര്‍ അയ്യര്‍ ഉദ്ഘാടനം ചെയ്തു. ദന്തിസ്റ്റ് ചാനല്‍, സ്മൈല്‍ യുഎസ്എ അക്കാദമി, എഡിഎസിഇആര്‍പി യുഎസ്എ, പേസ് അക്കാദമി യുഎസ്എ, റോസ്മാന്‍ യൂണിവേഴ്സിറ്റി യുഎസ്എ, എല്‍ഇസെഡ്കെ എഫ്എഫ്എസ് ജര്‍മനി എന്നിവ സംയുക്തമായാണ് എക്സ്പോ നടത്തുന്നത്.മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 40 ലധികം കമ്പനികളുടെ പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ട്.