മുടക്കുഴ സഹ. ബാങ്ക് തെരഞ്ഞെടുപ്പ്; യുഡിഎഫിന് വൻ വിജയം
1339927
Monday, October 2, 2023 1:50 AM IST
പെരുമ്പാവൂർ: മുടക്കുഴ സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയം. 2000ൽ പരം വോട്ടുകൾക്കാണ് എല്ലാവരും വിജയിച്ചത്.
പി.പി. അവറാച്ചൻ, ജോഷി തോമസ്, ടി.കെ. സാബു, ഷാജി കച്ചേരിൽ, സന്തോഷ് കുമാർ, ശ്രീജിത്ത്, രമേഷ് കുമാർ, ഗോപിനാഥൻ നായർ, പോൾ വർഗീസ്, റിനി ബെന്നി, ജിൻസി ബാബു, മിമി ലിനോയി, ശ്രീജ ബിജു എന്നിവരാണ് വിജയിച്ചത്.