പ​ഠ​ന സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, March 26, 2023 12:14 AM IST
മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഫ​ർ​ണീ​ച്ച​റു​ക​ളു​ടെ​യും പ​ഠ​ന സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് വ​ർ​ക്കി നി​ർ​വ​ഹി​ച്ചു. ഏ​ഴ​ര ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഫ​ർ​ണീ​ച്ച​റു​ക​ൾ ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തം​ഗം എ​ൽ​ജി റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​സി. വി​ന​യ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മൂ​വാ​റ്റു​പു​ഴ ബി​പി​സി ആ​നി ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. പ്ര​ധാ​ന​ധ്യാ​പ​ക​രാ​യ പി.​എ. സ​ലിം, വി.​എ. റ​ഹീ​മ​ബീ​വി, എ​ൻ.​എം. ഐ​ഷ, പ്ര​സ​ന്ന​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.