മ​റൈ​ൻ​ഡ്രൈ​വി​ൽ​നി​ന്ന് ബൈ​ക്കു​ക​ൾ മോ​ഷ​ണം പോ​യി
Monday, March 20, 2023 12:21 AM IST
കാ​ക്ക​നാ​ട്: മ​റൈ​ൻ​ഡ്രൈ​വി​ലെ പാ​ർ​ക്കിം​ഗി​ൽ​നി​ന്ന് ബൈ​ക്കു​ക​ൾ മോ​ഷ​ണം പോ​യി. കാ​ക്ക​നാ​ട് നെ​സ്റ്റ് ഗ്രൂ​പ്പ് ജീ​വ​ന​ക്കാ​രാ​യ എ​ബി​ൻ സാ​ബു​വി​ന്‍റെ ആ​ർ​സി 200 ബൈ​ക്കും എം.​കെ. മി​ഥു​ന്‍റെ ഡ്യൂ​ക്ക് ബൈ​ക്കു​മാ​ണ് മോ​ഷ​ണം പോ​യ​ത്. വെ​ള്ളി​യാ​ഴ്ച വെ​ളു​പ്പി​നെ​യാ​യാ​യി​രു​ന്നു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് സു​ഹൃ​ത്തി​നെ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി വൈ​പ്പി​നി​ൽ കൊ​ണ്ടു​വി​ടാ​ൻ പോ​യ​താ​യി​രു​ന്നു ഇ​വ​ർ.
മ​റൈ​ൻ ഡ്രൈ​വി​ലെ​ത്തി​യ​പ്പോ​ൾ വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി പാ​ർ​ക്കിം​ഗി​ൽ ബൈ​ക്ക് വ​ച്ച​ശേ​ഷം ഇ​വ​ർ പു​റ​ത്തേ​ക്കു​പോ​യി. തി​രി​ച്ചെ​ത്തു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യി​രു​ന്നു.
പ്ര​ദേ​ശ​ത്തെ സി​സി ടി​വി പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് നാ​ലു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മോ​ഷ്ടി​ച്ച​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണം തു​ട​രു​ന്നു.