അ​ർ​ബു​ദ​ത്തെ അ​തി​ജീ​വി​ക്കാ​ൻ നി​ഖി​ലി​നു സ​ഹാ​യം വേ​ണം
Saturday, November 26, 2022 12:11 AM IST
അ​ങ്ക​മാ​ലി: അ​ർ​ബു​ദ ബാ​ധി​ത​നാ​യ യു​വാ​വ് ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു. മൂ​ക്ക​ന്നൂ​ർ എ​ട​ത്ത​ല​ശേ​രി നാ​രാ​യ​ണ​ന്‍റേ​യും ലീ​ല​യു​ടേ​യും മ​ക​ൻ നി​ഖി​ൽ (33) ആ​ണ് പാ​ൻ​ക്രി​യാ​സ് കാ​ൻ​സ​റി​നോ​ടു പൊ​രു​തു​ന്ന​ത്. വ​ട​ക​ര​യി​ലെ ചെ​റി​യ ക​മ്പ​നി​യി​ലാ​യി​രു​ന്നു നി​ഖി​ലി​ന് ജോ​ലി. ഇ​തി​ൽ നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടാ​യി​രു​ന്നു വീ​ട്ടി​ലെ ചെ​ല​വു​ക​ൾ ന​ട​ന്നി​രു​ന്ന​ത്. ഇ​പ്പോ​ൾ ജോ​ലി​യും വ​രു​മാ​ന​വും നി​ല​ച്ചു.
കി​ഡ്നി, ലി​വ​ർ എ​ന്നി​വ​യി​ലേ​ക്കു അ​ർ​ബു​ദം പ​ട​രു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് ഏ​ഴു ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യം.
നി​ഖി​ലി​ന്‍റെ ചി​കി​ത്സ​യ്ക്കു പ​ണം ക​ണ്ടെ​ത്താ​ൻ മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്തം​ഗം ഗ്രേ​സി ചാ​ക്കോ ക​ൺ​വീ​ന​റാ​യി നാ​ട്ടു​കാ​ർ ചി​കി​ത്സാ​നി​ധി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് മൂ​ക്ക​ന്നൂ​ർ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ- അ​ക്കൗ​ണ്ട് ന​മ്പ​ർ 40680101o89387, ഐ ​എ​ഫ് എ​സ് സി - KLGBoo4o680. ​ഫോ​ൺ 9946967250.