അവാർഡ് നൽകും
1301717
Sunday, June 11, 2023 2:58 AM IST
തൊടുപുഴ: മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്ഇ പത്താം ക്ലാസ് എന്നിവയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് അവാർഡ് നൽകും.
അപേക്ഷകൾ മാർക്ക് ലിസ്റ്റിന്റെ കോപ്പി, ഒരു ഫോട്ടോ എന്നിവ സഹിതം 12ന് വൈകുന്നേരം അഞ്ചിനു മുന്പായി തൊടുപുഴ വ്യാപാരഭവനിൽ എത്തിക്കണം.