രാജകുമാരി ദൈവമാതാ പള്ളിയിൽ തിരുനാൾ സമാപിച്ചു
1591914
Monday, September 15, 2025 11:45 PM IST
രാജകുമാരി: മരിയൻ തീർഥാടനകേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളിന്റെ ഭാഗമായുള്ള എട്ടാമിടം തിരുനാൾ സമാപിച്ചു.
വികാരി മോൺ. ജോസ് നരിതൂക്കിൽ, സഹവികാരിമാരായ ഫാ.ജോബി മാതാളിക്കുന്നേൽ, ഫാ. അലക്സ് ചേന്നംകുളം എന്നിവർ നേതൃത്വം നൽകി.