വ​ണ്ടി​പ്പെ​രി​യാ​ർ: കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് ഒ​ന്നാം വ​ർ​ഷ ബി​എ​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

അ​ക്ഷ​രപ്ര​കാ​ശം എ​ന്ന പേ​രി​ൽ ന​ട​ന്ന പു​സ്ത​ക കൈ​മാ​റ്റ ച​ട​ങ്ങി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ ഗ​വ. യു​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ​സ്.​ടി. രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂറോഓ​ളം പു​സ്ത​ക​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ന് കൈ​മാ​റി​യ​ത്.

മ​രി​യ​ൻ കോ​ള​ജി​ലെ അധ്യാ​പ​ക​രാ​യ ഡോ. ​ജോ​ബി ബാ​ബു, കെ.​ജി. പൗ​ർ​ണ​മി, വി​ദ്യാ​ർ​ഥി​ക​ളാ​യ ബു​ഷ്റ അ​ന​സ്, സി​സ്റ്റ​ർ ജെ​സ്‌ലി​ൻ ജയിം​സ്, മ​ന്യ സു​നി​ൽ​കു​മാ​ർ, ജോ​സ​ഫ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.