കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു
Tuesday, March 28, 2023 10:56 PM IST
വ​ണ്ണ​പ്പു​റം: മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രേ​വ​ന്ന ബ​സി​ൽ ത​ട്ടി​യ കാ​ർ റോ​ഡ​രി​കി​ലെ ടെ​ലി​ഫോ​ണ്‍ ബോ​ക്സി​ൽ ഇ​ടി​ച്ചു​ക​യ​റി. ആ​ർ​ക്കും പ​രി​ക്കി​ല്ല.
വ​ണ്ണ​പ്പു​റം പ്ലാ​ന്േ‍​റ​ഷ​ൻ ക​വ​ല​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ​ണ് അ​പ​ക​ടം. ഹൈ​റേ​ഞ്ച് ഭാ​ഗ​ത്തു​നി​ന്നു ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​ർ യാ​ത്ര​ക്കാ​ർ. വ​ണ്ണ​പ്പു​റം-​തൊ​ടു​പു​ഴ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​മാ​യാ​ണ് കാ​ർ കൂ​ട്ടി​യി​ടി​ച്ച​ത്.

ക​ട്ടി​ൽ വി​ത​ര​ണം

തൊ​ടു​പു​ഴ: ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ന​ഗ​ര​സ​ഭ​യി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽð വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീ​ജാ ഷാ​ഹൂ​ൽð​ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.