ജ​ല​ജീ​വ​ൻ മി​ഷ​ൻ
Saturday, March 25, 2023 10:30 PM IST
ക​ട്ട​പ്പ​ന: കേ​ര​ള ജ​ല അ​ഥോ​റി​റ്റി ക​ട്ട​പ്പ​ന പ്രൊ​ജ​ക്ട് ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തും. 29ന് ​രാ​വി​ലെ 10ന് ​വെ​ള്ള​യാം​കു​ടി​യി​ലു​ള്ള കാ​ര്യാ​ല​യ​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഫോ​ണ്‍: 04868250101.