അബാക്കസ് അഡ്മിഷൻ
1227842
Thursday, October 6, 2022 10:48 PM IST
തൊടുപുഴ: വിദ്യാരംഭം പ്രമാണിച്ച് എൽകെജി, യുകെജി, ഒന്നുമുതൽ പത്തുവരെ കുട്ടികൾക്കായി അബാക്കസിന്റെ പുതിയ ബാച്ചിൽ പ്രവേശനം ആരംഭിച്ചു. ജ്യോതി സൂപ്പർബസാറിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന എസ്എംഎ അബാക്കസ് ഇന്ത്യ ഓരോ ലെവലിലും സർട്ടിഫിക്കറ്റുകൾ നൽകിവരുന്നുണ്ട്.
സ്കൂൾ തലങ്ങളിൽ അബാക്കസ് പാഠ്യവിഷയമായി പഠിപ്പിക്കാൻ താത്പര്യമുള്ള മാനേജ്മെന്റുകൾക്ക് തങ്ങളുടെ സ്കൂളുകളിൽ അബാക്കസ് പരിശീലനം നടത്താൻ ഇവിടുത്തെ സെന്ററുമായി ബന്ധപ്പെടാം. ഡയറക്ടർ, എസ്എംഎ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തേർഡ് ഫ്ളോർ, ജ്യോതി സൂപ്പർബസാർ, തൊടുപുഴ, ഫോണ്: 9447421594. ഇതിനു പുറമെ എല്ലാ ക്ലാസിലെയും എല്ലാ വിഷയങ്ങൾക്കും ട്യൂഷനും നൽകും.