ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ന​വീ​ക​രി​ച്ച റോ​ഡ് തു​റ​ന്നു
Thursday, October 6, 2022 10:48 PM IST
തൊ​ടു​പു​ഴ: കാ​രി​ക്കോ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ് ന​വീ​ക​രി​ച്ച് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ റോ​ഡ് ഏ​റെ​ക്കാ​ല​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പി.​എ​ൻ. അ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​വി. സു​നി​ത, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ശ്രീ​ല​ക്ഷ്മി സു​ദീ​പ്, ആ​ർ​എം​ഒ ഡോ. ​സി.​ജെ. പ്രീ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.