സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Wednesday, September 28, 2022 10:19 PM IST
തോ​പ്രാം​കു​ടി: ത​ങ്ക​മ​ണി, ക​ട്ട​പ്പ​ന, ബ​ഥേ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് തോ​പ്രാം​കു​ടി കാ​ഞ്ഞി​ര​ത്താം​കു​ന്ന് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും.