കോ​ട്ട​യം: എ​ന്‍.​എ​ന്‍. പി​ള്ള​യു​ടെ 29-ാം ച​ര​മ​വാ​ര്‍ഷി​ക ദി​ന​ത്തി​ല്‍ ഒ​ള​ശ​യി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ ദ​ര്‍ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​മി​ല്‍ പു​ള്ളി​ക്കാ​ട്ടി​ല്‍ സി​എം​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ഷ്പാ​ര്‍ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി.

എ​ന്‍.​എ​ന്‍. പി​ള്ള​യു​ടെ മ​ക​നും ച​ല​ച്ചി​ത്ര​താ​ര​വു​മാ​യ വി​ജ​യ​രാ​ഘ​വ​ന്‍ പി​താ​വി​നു ക​ല​ക​ളോ​ടും നാ​ട​ക​ത്തോ​ടു​മു​ള്ള ത​പ​സ്യ​യു​ടെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന കൈ​യെ​ഴു​ത്തു പു​സ്ത​ക​ങ്ങ​ളും ഡ​യ​റി​ക​ളും യു​വ​ത​ല​മു​റ​യ്ക്ക് ഒ​രു പാ​ഠ​മാ​ക്കാ​ന്‍ അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​റി ലൈ​ബ്ര​റി​യാ​യി സൂ​ക്ഷി​ക്കു​ന്ന​താ​യി പ​റ​ഞ്ഞു.

തേ​ക്കി​ന്‍കാ​ട് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഫാ. ​എ​മി​ല്‍ പു​ള്ളി​ക്കാ​ട്ടി​ല്‍, ച​ല​ച്ചി​ത്ര​താ​രം വി​ജ​യ​രാ​ഘ​വ​ന്‍, ഹ​രി​ലാ​ല്‍, ജോ​യി തോ​മ​സ്, പി.​ടി. സ​ജു​ലാ​ല്‍, പി.​കെ. ആ​ന​ന്ദ​ക്കു​ട്ട​ന്‍, ജേ​ക്ക​ബ് പ​ണി​ക്ക​ര്‍, ജി​ജോ വി. ​ഏ​ബ്ര​ഹാം. കെ.​ജി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.