കോ​​​ട്ട​​​യം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് തീ​​​ര്‍ഥാ​​​ട​​​ക​​​ര്‍ പോ​​​കു​​​ന്ന​​​തി​​​നാ​​​യി ടൂ​​​റി​​​സ്റ്റ്ടാ​​​ക്‌​​​സി​​​ക​​​ള്‍ക്ക് പെ​​​ര്‍മി​​​റ്റു​​​ക​​​ള്‍ ന​​​ല്‍കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​യ പ​​​ണ​​​പ്പിരി​​​വ് ന​​​ട​​​ക്കു​​​ന്ന​​​താ​​​യി പ​​​രാ​​​തി. കോ​​​ട്ട​​​യം റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​ന്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ടാ​​​ക്‌​​​സി-​​​ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ള്‍, കാ​​​റു​​​ക​​​ള്‍, ട്രാ​​​വ​​​ല​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്ക് പെ​​​ര്‍മി​​​റ്റ് കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ല്‍ പ​​​ണ​​​പ്പി​​​രി​​​വ് ന​​​ട​​​ക്കു​​​ന്ന​​​താ​​​യാ​​​ണ് പ​​​രാ​​​തി.

റെ​​​യി​​​ല്‍വേ സ്റ്റേ​​​ഷ​​​ന്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള ചി​​​ല ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ നേ​​​താ​​​ക്ക​​​ളാ​​​ണ് പ​​​ണ​​​പി​​​രി​​​വി​​​നു പി​​​ന്നി​​​ലെ​​​ന്നാ​​​ണ് ആ​​​ക്ഷേ​​​പം. ഇ​​​വ​​​ര്‍ ശ​​​ബ​​​രി​​​മ​​​ല തീ​​​ര്‍ഥാ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തീ​​​ര്‍ഥാ​​​ട​​​ക​​​ര്‍ക്ക് സു​​​ഗ​​​മ​​​മാ​​​യ യാ​​​ത്ര ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ല്‍ ഒ​​​രു ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​ക​​​മ്മി​​​റ്റി​​​യു​​​ടെ പേ​​​രി​​​ലാ​​​ണ് 10,000 മു​​​ത​​​ല്‍ 15,000 രൂ​​​പ വ​​​രെ വാ​​​ങ്ങു​​​ന്ന​​​താ​​​യി പ​​​രാ​​​തി ഉ​​​യ​​​ര്‍ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

വ​​​ണ്ടി​​​ക​​​ള്‍ക്ക് പാ​​​സ് ന​​​ല്‍കു​​​ന്ന​​​തി​​​നാ​​​യി​​​ട്ടാ​​​ണു പ​​​ണം വാ​​​ങ്ങു​​​ന്ന​​​തെ​​​ന്നാ​​​ണ് ക​​​മ്മി​​​റ്റി അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​യു​​​ന്ന​​​ത്. മു​​​ന്‍കാ​​​ല​​​ങ്ങ​​​ളി​​​ല്‍ തീ​​​ര്‍ഥാ​​​ട​​​ന കാ​​​ല​​​ത്ത് ക​​​മ്മി​​​റ്റി പാ​​​സ് ന​​​ല്‍കു​​​ന്ന​​​തി​​​നാ​​​യി ചെ​​​റി​​​യ തു​​​ക മാ​​​ത്ര​​​മാ​​​ണ് കൈ​​​പ്പ​​​റ്റി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നു കൃ​​​ത്യ​​​മാ​​​യ ര​​​സീ​​​തും മ​​​റ്റും ന​​​ല്‍കു​​​ക​​​യും കോ​​​ഓ​​​ര്‍ഡി​​​നേ​​​ഷ​​​ന്‍ ക​​​മ്മി​​​റ്റി​​​യു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കാ​​​യി തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ക​​​യു​​​മാ​​​ണു ചെ​​​യ്യു​​​ന്ന​​​ത്.

ഇ​​​ത്ത​​​വ​​​ണ യാ​​​തൊ​​​രു മാ​​​ന​​​ദ​​​ണ്ഡ​​​വു​​​മി​​​ല്ലാ​​​തെ പി​​​രി​​​വ് ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​പ​​​ണം ഉ​​​യ​​​രു​​​ന്നു. ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന തു​​​ക ന​​​ല്‍കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ പെ​​​ര്‍മി​​​റ്റ് ന​​​ല്‍കു​​​ക​​​യി​​​ല്ലെ​​​ന്നാ​​​ണ് ഭീ​​​ഷ​​​ണി. ന​​​ഗ​​​ര​​​ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള ഒ​​​രു പ്ര​​​മു​​​ഖ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന​​​ധി​​​കൃ​​​ത പി​​​രി​​​വെ​​​ന്ന് ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്. വ്യാ​​​പ​​​ക​​​മാ​​​യ പ​​​ണ​​​പ്പി​​​രി​​​വി​​​നേ​​​ക്കു​​​റി​​​ച്ചും അ​​​ഴി​​​മ​​​തി​​​യേ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മോ​​​ട്ടോ​​​ര്‍ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ജി​​​ല്ലാ ക​​​മ്മി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ടോ​​​ണി തോ​​​മ​​​സ് ജി​​​ല്ലാ പോ​​​ലീ​​​സ് ചീ​​​ഫി​​​നു പ​​​രാ​​​തി സ​​​മ​​​ര്‍പ്പി​​​ച്ചു.

പ​​​രാ​​​തി സ്വീ​​​ക​​​രി​​​ച്ച പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം ക​​​മ്മി​​​റ്റി ആ​​​രോ​​​പ​​​ണം നി​​​ഷേ​​​ധി​​​ച്ചു.