മാ​​ന്നാ​​നം: വി​​ശു​​ദ്ധ ചാ​​വ​​റ​​യ​ച്ച​ന്‍റെ ക​​ബ​​റി​​ടം സ്ഥി​​തി​​ചെ​​യ്യു​​ന്ന മാ​​ന്നാ​​നം കു​​ന്ന് ദൈ​​വ​​സാ​​ന്നി​​ധ്യ​​ത്തി​​ന്‍റെ ഇ​​ട​​മാ​​ണെ​​ന്ന് വ​​യ​​നാ​​ട് അ​​നു​​ഗ്ര​​ഹ റി​​ട്രീ​​റ്റ് സെ​​ന്‍റ​ർ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു വ​​യ​​ലാ​​മ​​ണ്ണി​​ൽ.

മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ന്‍റെ ര​​ണ്ടാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ വ​​ച​​ന സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.​

വി​​ശു​​ദ്ധ ചാ​​വ​​റ​യ​ച്ച​ന്‍റെ മാ​​ധ്യ​​സ്ഥ്യ​​ത്ത​​ണ​​ലി​​ൽ ന​​ട​​ക്കു​​ന്ന ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ൻ ഏ​​റെ അ​​നു​​ഗ്ര​​ഹ​​പ്ര​​ദ​​മാ​​കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​ആ​ന്‍റ​​ണി ഇ​​ളം​​തോ​​ട്ടം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

ഫാ. ​​ജോ​​സ​​ഫ് കു​​രീ​​ത്ത​​റ, ഫാ. ​​അ​​രു​​ൺ പോ​​രൂ​​ക്ക​​ര എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. ഇ​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല​​യോ​​ടെ ക​​ൺ​​വ​​ൻ​​ഷ​​ൻ പ​​രി​​പാ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കും. 4.30ന് ​​ആ​​ലു​​വ സി​​എ​​സ്ടി പ്രൊ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​ജോ​​ജോ ഇ​​ണ്ടി​​പ​​റ​​മ്പി​​ലി​​ന്‍റെ മു​​ഖ്യ​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും.

ഫാ. ​​വ​​ർ​​ഗീ​​സ് പ്ലാം​​പ​​റ​​മ്പി​​ൽ, ഫാ. ​​ജോ​​ൺ​​സ​​ൺ സി​​എ​​സ്ടി എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. 5.45ന് ​​ഫാ. മാ​​ത്യു വ​​യ​​ലാ​​മ​​ണ്ണി​​ൽ വ​​ച​​ന പ്ര​​ഘോ​ഷ​​ണം ന​​ട​​ത്തും. ആ​​രാ​​ധ​​ന​​ക്കു ശേ​​ഷം ഒ​​മ്പ​​തി​​ന് ക​​ൺ​​വ​​ൻ​​ഷ​​ൻ സ​​മാ​​പി​​ക്കും.