പെ​രു​വ​ന്താ​നം: 2023-24 അ​ക്കാ​ദ​മി​ക് വ​ര്‍​ഷ​ത്തി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ മി​ക​ച്ച എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​നു​ള്ള അം​ഗീ​കാ​രം പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ന് ല​ഭി​ച്ചു. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം പ്രാ​വ​ശ്യ​മാ​ണ് കോ​ള​ജി​ന് ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്.
സാ​മൂ​ഹി​ക ന​ന്മ​യും പൊ​തു​ജ​ന ക്ഷേ​മ​വും ഉ​റ​പ്പാ​ക്കി കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ന​ട​പ്പി​ലാ​ക്കി​യ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് അം​ഗീ​കാ​രം.

സ്നേ​ഹ​വീ​ടു​ക​ളു​ടെ നി​ർ​മാ​ണം, പ​മ്പ​യി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി ചേ​ർ​ന്ന് ര​ക്ത​ദാ​നം, എ​ൻ​എ​ച്ച് 183ലെ ​ചെ​ടി​ക​ളു​ടെ പ്ലാ​ന്‍റേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ള​ജി​ന് അം​ഗീ​കാ​രം നേ​ടാ​ൻ സ​ഹാ​യി​ച്ചു.

അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സ്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, സെ​ക്ര​ട്ട​റി ടി​ജോ​മോ​ന്‍ ജേ​ക്ക​ബ്‌, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ബോ​ബി കെ. ​മാ​ത്യു, പി.​ആ​ര്‍. ര​തീ​ഷ്‌, സു​പ​ര്‍​ണ രാ​ജു, അ​ക്ഷ​യ് മോ​ഹ​ന്‍​ദാ​സ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യ ബി​നു കു​ര്യ​നെ​യും എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സി​നെ​യും ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു.