അ​​തി​​ര​​മ്പു​​ഴ: സി​​പാ​​സ് സൊ​​സൈ​​റ്റി​​യു​​ടെ കീ​​ഴി​​ൽ വ​​രു​​ന്ന സ്വാ​​ശ്ര​​യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ അ​​ഫി​​ലി​​യേ​​ഷ​​ൻ ഫീ​​സ് ഒ​​ഴി​​വാ​​ക്കി ന​​ൽ​​കാ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തി​​രേ സി​​ൻ​​ഡി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യീ​​സ് യൂ​​ണി​​യ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ജീ​​വ​​ന​​ക്കാ​​ർ പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​നം ന​​ട​​ത്തി.

സി​​ൻ​​ഡി​​ക്കേ​​റ്റ് ഉ​​പ​​സ​​മി​​തി​​യു​​ടെ ശി​​പാ​​ർ​​ശ ഗു​​രു​​ത​​ര​​മാ​​യ പ്ര​​തി​​സ​​ന്ധി​​യി​​ൽ നി​​ൽ​​ക്കു​​ന്ന സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ സാ​​മ്പ​​ത്തി​​ക സ്ഥി​​തി​​ക്ക് ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​കു​​മെ​​ന്ന് നേ​​താ​​ക്ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി. എം​​പ്ലോ​​യീ​​സ് യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​എ​​സ്. മേ​​ബി​​ൾ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​സ് മാ​​ത്യു, ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യീ​​സ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. മ​​ഹേ​​ഷ്‌, കെ.​​ബി. പ്ര​​ദീ​​പ്, കെ.​​വി. അ​​ര​​വി​​ന്ദ്, ജെ. ​​ഐ​​സ​​ക് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.