ഉ​മ്മ​ൻചാ​ണ്ടി ഛായാ​ചി​ത്ര പ്ര​യാ​ണം തു​ട​ങ്ങി
Tuesday, July 2, 2024 6:09 AM IST
കു​മാ​ര​ന​ല്ലൂ​ർ: മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​മാ​ര​ന​ല്ലൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ഛായാ ​ചി​ത്ര പ്ര​യാ​ണം ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ബി. രാ​ജ​ൻ, ഷോ​ബി ലൂ​ക്കോ​സ്, ത​ങ്ക​ച്ച​ൻ ചെ​ട്ടി​യാ​ത്ത്, റോ​സ് ച​ന്ദ്ര​ൻ, ജി​നേ​ഷ് നാ​ഗ​മ്പ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.