ല​ഹ​രി​ക്കെ​തി​രേ പോ​രാ​ടാ​ന്‍ ആ​ഹ്വാ​ന​വു​മാ​യി ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി
Thursday, July 4, 2024 6:50 AM IST
കോ​ട്ട​യം: ല​ഹ​രി​ക്കെ​തി​രേ പോ​രാ​ടാ​ന്‍ ആ​ഹ്വാ​ന​വു​മാ​യി ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി. അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​ടി സെ​മി​നാ​രി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ​ന്‍. പ്രി​യ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​പി.​എ​ന്‍. വി​ദ്യാ​ധ​ര​ന്‍, വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സു​ബി​ന്‍ പോ​ള്‍, എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഉ​ദ​യ​കു​മാ​ര്‍, എം.​ടി. സെ​മി​നാ​രി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ മേ​രി കെ. ​ജോ​ണ്‍, വൈ​എം​സി​എ സ​ബ് റീ​ജണ്‍ ചെ​യ​ര്‍മാ​ന്‍ ജോ​ബി ജെ​യ്ക് ജോ​ര്‍ജ്, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് റൂ​ബി ജോ​ണ്‍, എ​ക്‌​സൈ​സ് കൗ​ണ്‍സി​ല​ര്‍ ബെ​ന്നി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍ന്ന് “ല​ഹ​രി ദു​രു​പ​യോ​ഗ​വും യു​വ​ജ​ന​ങ്ങ​ളും’’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല സെ​മി​നാ​ര്‍ ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ടോ​ണി തോ​മ​സ് ന​യി​ച്ചു. ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ്, സ്‌​കൗ​ട്ട്സ് ആ​ന്‍ഡ് ഗൈ​ഡ്സ്, ആ​രോ​ഗ്യ​കേ​ര​ളം, വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്, എ​ക്സൈ​സ് വ​കു​പ്പ്, വൈ​എം​സി​എ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കോ​ട്ട​യം ന​ഗ​ര​സ​ഭാ​പ്ര​ദേ​ശ​ത്തെ 10 സ്‌​കൂ​ളു​ക​ളി​ലെ സ്‌​കൗ​ട്ട്സ് ആ​ന്‍ഡ് ഗൈ​ഡ്സ്, എ​ന്‍സി​സി, എ​സ്പി​സി എ​ന്നി​വ​യി​ലെ നാ​നൂ​റി​ല​ധി​കം വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.