സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ക​ർ​ഷ​ക​ന്‍റെ നി​രാ​ഹാ​ര സ​മ​രം
Wednesday, July 3, 2024 11:55 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​പൈ​​​ക്ലോ സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ പ​​​ണം കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ഉ​​​ട​​​ൻ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ക​​​ർ​​​ഷ​​​ക​​​ന്‍റെ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം. കോ​​​ട്ട​​​യം വി​​​ല്ലൂ​​​ന്നി സ്വ​​​ദേ​​​ശി സ​​​ജി എം. ​​​ഏ​​​ബ്ര​​​ഹാ​​​മാ​​​ണ് സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ചൊ​​​വാ​​​ഴ്ച 11 മു​​​ത​​​ൽ സ​​​ജി നി​​​രാ​​​ഹാ​​​രം ആ​​​രം​​​ഭി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്നു സ​​​ജി പ​​​റ​​​ഞ്ഞു. ര​​​ണ്ടു മാ​​​സ​​​മാ​​​യി പ​​​ണം കി​​​ട്ടാ​​​ത്ത​​​തി​​​നാ​​​ൽ മ​​​രു​​​ന്നു​​​മേ​​​ടി​​​ക്കാ​​​ൻ പോ​​​ലും സാ​​​ധി​​​ക്കു​​​ന്നി​​​ല്ല.​​കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ എ​​​ല്ലാ ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും സ്ഥി​​​തി ഇ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്നും സ​​​ജി പ​​​റ​​​ഞ്ഞു.