നൈ​പു​ണ്യ​യി​ല്‍ വി​ദ്യാ​രം​ഭം-24
Wednesday, July 3, 2024 10:58 PM IST
ചേ​ര്‍​ത്ത​ല: നൈ​പു​ണ്യ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റില്‍ ന​വാ​ഗ​ത​രാ​യ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ര്‍​ഥിക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി വി​ദ്യാ​രം​ഭം-24 സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മു​ന്‍​ സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ച​ക്യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് പാ​ലാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷേ​ര്‍​ളി ഭാ​ര്‍​ഗ​വ​ന്‍, കൗ​ണ്‍​സി​ല​ര്‍ ഷീ​ജ സ​ന്തോ​ഷ്, അ​സി. എ​ക്‌​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ചാ​ക്കോ കി​ലു​ക്ക​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബി​ജി പി. ​തോ​മ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ പു​ഷ്പ ജോ​ണ്‍, ഡോ. ​പ്ര​ശാ​ന്ത് കു​മാ​ര്‍, ആ​ര്‍. ഹ​രി​കൃ​ഷ്ണ​ന്‍, വി​നോ​ദ് ച​ന്ദ്ര​ന്‍, ഷേ​മ പ്ര​കാ​ശ്, ജി​ന​റ്റ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.