ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ്രൊ​ഫൈ​ല്‍ ചി​ത്രം ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മ​മെ​ന്നു പ​രാ​തി
Thursday, July 4, 2024 5:22 AM IST
മ​ല​പ്പു​റം: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ്രൊ​ഫൈ​ല്‍ ചി​ത്രം ഉ​പ​യോ​ഗി​ച്ച് വാ​ട്സ് ആ​പ് വ​ഴി പ​ണം ത​ട്ടാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യി പ​രാ​തി.

ഇ​ന്ന​ലെ മ​ല​പ്പു​റ​ത്ത് കെ. ​ദാ​മോ​ദ​ര​ന്‍ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കെ​യാ​ണ് പ​ല​രും ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ‌​ടു​ത്തി ഫോ​ണി​ല്‍ വി​ളി​ച്ചും സ​ന്ദേ​ശ​മാ​യും അ​റി​യി​ച്ച​ത്.

9889240757 എ​ന്ന വാ​ട്സ് ആ​പ് ന​മ്പ​റി​ല്‍ നി​ന്നാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തു സം​ബ​ന്ധി​ച്ച് മ​ല​പ്പു​റം സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍​കി.