ന​ഗ​ര​സ​ഭ​യി​ല്‍ ബു​ധ​നാ​ഴ്ച അ​ദാ​ല​ത്ത് നാ​ളെ ആ​രം​ഭി​ക്കും
Tuesday, July 2, 2024 6:09 AM IST
ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​മാ​സം മു​ത​ല്‍ എ​ല്ലാ മാ​സ​വും ആ​ദ്യ ബു​ധ​നാ​ഴ്ച​ക​ളി​ല്‍ ന​ട​ത്തു​ന്ന അ​ദാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30ന് ​കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ര്‍ വി. ​വി​ഗ്‌​നേ​ശ്വ​രി നി​ര്‍വ​ഹി​ക്കും.

ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​ന ജോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ്, കൗ​ണ്‍സി​ല​ര്‍മാ​രാ​യ നെജി​യ കെ.​എം., പി.​എ. നി​സാ​ര്‍, എ​ത്സ​മ്മ ജോ​ബ്, അ​ഡ്വ. മ​ധു​രാ​ജ്, പ്രി​യാ രാ​ജേ​ഷ്, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, ജോ​മി ജോ​സ​ഫ്, സ​ന്തോ​ഷ് ആ​ന്‍റ​ണി, പ്ര​സ​ന്ന​കു​മാ​രി ടീ​ച്ച​ര്‍, ടെ​സ വ​ര്‍ഗീ​സ്, സ്മി​താ സു​രേ​ഷ്, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ​ജി എ​ല്‍.​എ​സ്. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പ്ര​ഥ​മ അ​ദാ​ല​ത്ത് ടൗ​ണ്‍ പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. 164 പെ​ന്‍ഡിം​ഗ് ഫ​യ​ലു​ക​ള്‍ ടൗ​ണ്‍ പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റേ​താ​യു​ണ്ട്. തു​ട​ര്‍ന്ന് എ​ല്ലാ സെ​ക്‌​ഷ​നു​ക​ളു​ടെ​യും കെ​ട്ടി​കി​ട​ക്കു​ന്ന ഫ​യ​ലു​ക​ള്‍ തീ​ര്‍പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബീ​ന ജോ​ബി​യും വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജും അ​റി​യി​ച്ചു.