ഹ​രി​പ്പാ​ട്: മി​ക​ച്ച നാ​ട​കര​ച​ന​യ്ക്കു​ള്ള സു​വ​ർ​ണതൂ​ലി​ക പു​ര​സ്‌​കാ​രം ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ മു​തു​കു​ളം ര​ചി​ച്ച നീ​ലാം​ബ​രി​ക്ക് ല​ഭി​ച്ചു. പു​ലി​റ്റ്സ​ർ ബു​ക്സ് ആ​ണ് ഈ ​നാ​ട​കം​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ക​വി​യും​എ​ഴു​ത്തു​കാ​ര​നു​മാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ മു​തു​കു​ളം, കാ​വ്യ​സ​മാ​ഹാ​ര​ങ്ങ​ൾ, നോ​വ​ൽ, പ​ഠ​നം, ബാ​ല​സാ​ഹി​ത്യം, ഫോ​ക്‌ലോ​ർ, നാ​ട​കം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​രു​പ​ത്തി​യൊ​ന്നു കൃ​തി​ക​ളു​ടെ ര​ച​യി​താ​വാ​ണ്. അടു ത്തമാ​സം കൊ​ല്ല​ത്തു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.