ചേ​ര്‍​ത്ത​ല: ഐ​എം​എ ചേ​ര്‍​ത്ത​ല ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഐ​എം​എ കേ​ര​ള സ്റ്റേ​റ്റ് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് തു​ട​ങ്ങി. ചേ​ര്‍​ത്ത​ല എ​ന്‍​സി​ആ​ര്‍​സി ഇ​ന്‍​ഡോ​ര്‍ ബാ​ഡ്മി​ന്റ​ണ്‍ കോ​ര്‍​ട്ടി​ല്‍ ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​എ. ശ്രീ​വി​ലാ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ര്‍​ട്സ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ.​ഷേ​ര്‍​ലി ഫി​ലി​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ, ഡോ.​എ.​പി. മു​ഹ​മ്മ​ദ്, ഡോ.​ഉ​മ്മ​ന്‍ വ​ര്‍​ഗീ​സ്, ഫാ.​ ജി​സ്മോ​ന്‍ മ​ഠ​ത്തി​ല്‍ തുട ങ്ങിയവർ പ്രസംഗിച്ചു.