അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ സ​മാ​പി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലേ​യും വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ‘മു​ള​യി​ലെ നു​ള്ളാം ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ സു​ഖ​ക​ര​മാ​ക്കാം ഭാ​വി ജീ​വി​ത​ത്തെ’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ കാ​മ്പ​യി​ന്‍റെ സ​മാ​പ​നം എ​ച്ച്.​സ​ലാം എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന്ന​പ്ര ഗ​വ. ജെ.ബി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ജി. സൈ​സ് അ​ധ്യ​ക്ഷ​നാ​യി.