മാ​രാ​മ​ൺ: ഫെ​ബ്രു​വ​രി ഒ​ന്പ​തി​നാ​രം​ഭി​ക്കു​ന്ന മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​പ്രാ​ർ​ഥ​ന ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ മാ​രാ​മ​ൺ മ​ണ​ൽ​പ്പു​റ​ത്ത് ന​ട​ക്കും.
എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ല്‍ ആ​റു​വ​രെ മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​റി​ലാ​ണ് പ്രാ​ർ​ഥ​ന ക്ര​മീ​ക​രി​ക്കു​ന്ന​ത്. മാ​രാ​മ​ണ്‍ മാ​ര്‍​ത്തോ​മ്മാ ഇ​ട​വ​ക​യും മാ​രാ​മ​ണ്‍, ഇ​ട​യാ​റ​ന്മു​ള, തി​രു​വ​ല്ല ഈ​സ്റ്റ്, ചെ​ങ്ങ​ന്നൂ​ര്‍, ഉ​മ​യാ​റ്റു​ക​ര, ഇ​ര​വി​പേ​രൂ​ര്‍, അ​യി​രൂ​ര്‍, ഇ​ല​ന്തൂ​ര്‍, കോ​ഴ​ഞ്ചേ​രി എ​ന്നീ സെ​ന്‍റ​റു​ക​ളി​ലെ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ​യും ഇ​ട​വ​ക മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്രാ​ർ​ഥ​ന​യു​ടെ ക്ര​മീ​ക​ര​ണ​മെ​ന്ന് മാ​ര്‍​ത്തോ​മ്മാ സു​വി​ശേ​പ്ര​സം​ഗ​സം​ഘം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ. എ​ബി കെ. ​ജോ​ഷ്വാ പ​റ​ഞ്ഞു.