ചെ​​​​​ങ്ങ​​​​​ന്നൂ​​​​​ര്‍: ചെ​​​​​റി​​​​​യ​​​​​നാ​​​​​ട് തു​​​​​രു​​​​​ത്തി​​​​​മേ​​​​​ല്‍ കാ​​​​​ര​​​​​ണ​​​​​വേ​​​​​ഴ്സ് വി​​​​​ല്ല​​​​​യി​​​​​ല്‍ ഭാ​​​​​സ്‌​​​​​ക​​​​​ര​​​​​ക്കാ​​​​​ര​​​​​ണ​​​​​വ​​​​​ര്‍ കൊ​​​​​ല​​​​​ക്കേ​​​​​സി​​​​​ല്‍ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട ഷെ​​​​​റി​​​​​ന്‍ ജ​​​​​യി​​​​​ല്‍മോ​​​​​ചി​​​​​ത​​​​​യാ​​​​​കു​​​​​മ്പോ​​ൾ അ​​​​നാ​​​​ഥ​​​​മാ​​​​യി കി​​ട​​ക്കു​​ക​​യാ​​ണ് കാ​​​​ർ​​​​ണ​​​​വേ​​​​ഴ്സ് വി​​​​ല്ല. കേ​​​​സി​​​​ന്‍റെ വി​​​​ധി വ​​​​ന്നശേ​​​​ഷം ഭാ​​​​​സ്‌​​​​​ക​​​​​ര കാ​​​​​ര​​​​​ണ​​​​​വ​​​​​രു​​​​​ടെ ഇ​​​​​ള​​​​​യ​​​​​മ​​​​​ക​​​​​ന്‍ ബി​​​​നു​​​​വി​​​​നെ​​​​യും മ​​​​ക​​​​നെ​​​​യും സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​യ​​​​തോ​​​​ടെയാ​​ണ് കാ​​​​ർ​​​​ണ​​​​വേ​​​​ഴ്സ് വി​​​​ല്ല അ​​​​നാ​​​​ഥ​​​​മാ​​​​യ​​ത്.

പ്ര​​തി​​ക​​ൾ​​ക്ക് അ​​​​ർ​​​​ഹി​​​​ക്കു​​​​ന്ന ശി​​​​ക്ഷ ല​​​​ഭി​​​​ച്ചു എ​​​​ന്ന് ത​​​​ന്നെ​​​​യാ​​​​ണ് വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കാ​​​​ര​​​​ണ​​​​വ​​​​രു​​​​ടെ സു​​​​ഹൃ​​​​ത്തും ചെ​​​​റി​​​​യ​​​​നാ​​​​ട് മു​​​​ൻ പ​​​​ഞ്ചാ​​​​യ​​​​ത്ത് ​പ്ര​​​​സി​​​​ഡ​​ന്‍റു​​മാ​​​​യി​​​​രു​​​​ന്ന വി.​​കെ. വാ​​​​സു​​​​ദേ​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു. അ​​​​ന്വേ​​​​ഷ​​​​ണം മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ൽ പോ​​​​യ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ശി​​​​ക്ഷ ല​​​​ഭി​​​​ച്ച​​​​ത്. ശി​​​​ക്ഷാ ഇ​​​​ള​​​​വ് ന​​​​ൽ​​​​കി​​​​യ​​​​ത് കോ​​​​ട​​​​തി മാ​​​​ന​​​​ദ​​​​ണ്ഡ പ്ര​​​​കാ​​​​രം ആ​​​​കു​​​​മെ​​​​ന്നും വി.​​​​കെ. വാ​​​​സു​​​​ദേ​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു.

ഭാ​​​​​സ്‌​​​​​ക​​​​​രകാ​​​​​ര​​​​​ണ​​​​​വ​​​​​രു​​​​​ടെ ഇ​​​​​ള​​​​​യ​​​​​മ​​​​​ക​​​​​ന്‍ ബി​​​​​നു പീ​​​​​റ്റ​​​​​ര്‍ ശാ​​​​​രീ​​​​​രി​​​​​ക വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളു​​​​​ള്ള​​​​​യാ​​​​​ളാ​​​​​ണ്. കാ​​​​​ര​​​​​ണ​​​​​വ​​​​​രു​​​​​ടെ​​​​​യും ത​​ന്‍റെ​​യും ഭാ​​​​​വി സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​ക്കാ​​​​​നാ​​​​​ണ് ബി​​​​​നു വി​​​​​വാ​​​​​ഹം ക​​​​​ഴി​​​​​ച്ച​​​​​ത്. അ​​​​​ന്നു വ​​​​​ലി​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഷെ​​​​​റി​​​​​ന്‍. ആ ​​​​​ബാ​​​​​ധ്യ​​​​​ത​​​​​യും ബി​​​​​നു ഏ​​​​​റ്റെ​​​​​ടു​​​​​ത്തു. 2001ല്‍ ​​​​​ഇ​​​​​വ​​​​​ര്‍ വി​​​​​വാ​​​​​ഹി​​​​​ത​​​​​രാ​​​​​യി. പ​​​​​ക്ഷേ, പി​​​​​ന്നീ​​​​​ട് ഇ​​​​​രു​​​​​വ​​​​​രു​​​​​ടെ​​​​​യും ദാ​​​​​മ്പ​​​​​ത്യം ഉ​​​​​ല​​​​​ഞ്ഞു.

അ​​​​​ക്കാ​​​​​ല​​​​​ത്ത് ഭാ​​​​​സ്‌​​​​​ക​​​​​ര കാ​​​​​ര​​​​​ണ​​​​​വ​​​​​രും ഭാ​​​​​ര്യ അ​​​​​ന്നാ​​​​​മ്മ​​​​​യും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ഷെ​​​​​റി​​​​​നെ​​​​​യും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലേ​​​​​ക്കു കൊ​​​​​ണ്ടുപോ​​​​​യി. ഭാ​​​​​സ്‌​​​​​ക​​​​​ര​​​​​കാരണ​​​​​വ​​​​​ര്‍ക്കും ഭാ​​​​​ര്യ അ​​​​​ന്നാ​​​​​മ്മ​​​​​യ്ക്കൊ​​​​​മൊ​​​​​പ്പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ബി​​​​​നു​​​​​വും ഷെ​​​​​റി​​​​​നും താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. ഷെ​​​​​റി​​​​​ന് അ​​​​​വി​​​​​ടെ​​​​​ത്ത​​​​​ന്നെ ഒ​​​​​രു ക​​​​​മ്പ​​​​​നി​​​​​യി​​​​​ല്‍ ജോ​​​​​ലി​​​​​യും ല​​​​​ഭി​​​​​ച്ചു. എ​​​​​ന്നാ​​​​​ല്‍, ജോ​​​​​ലി​​​​​ക്കു ക​​​​​യ​​​​​റി​​​​​യ സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ല്‍ ഷെ​​​​​റി​​​​​ന്‍ മോ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തുക​​​​​യും പി​​​​​ടി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു. പി​​​​​ന്നീ​​​​​ട് ഭ​​​​​ര്‍ത്താ​​​​​വി​​​​​നും കൈ​​​​​ക്കു​​​​​ഞ്ഞി​​​​​നു​​​​​മൊ​​​​​പ്പം ഷെ​​​​​റി​​​​​ന്‍ നാ​​​​​ട്ടി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി.

2007ല്‍ ​​​​​അ​​​​​ന്നാ​​​​​മ്മ​​​​​യു​​​​​ടെ മ​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ ഭാ​​​​​സ്‌​​​​​ക​​​​​ര​​​​​ക്കാ​​​​​ര​​​​​ണ​​​​​വ​​​​​രും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ല്‍നി​​​​​ന്ന് നാ​​​​​ടാ​​​​​യ ചെ​​​​​റി​​​​​യ​​​​​നാ​​​​​ട്ടേ​​​​​ക്കു മ​​​​​ട​​​​​ങ്ങി. പ​​​​​ക്ഷേ, ഷെ​​​​​റി​​​​​ന്‍റെ വ​​​​​ഴി​​​​​വി​​​​​ട്ട​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ള്‍ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ല്‍ പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ്ടി​​​​​ച്ചു. മാ​​​​​ത്ര​​​​​വു​​​​​മ​​​​​ല്ല ഷെ​​​​​റി​​​​​ന്‍ ഒ​​​​​രു സാ​​​​​മ്പ​​​​​ത്തി​​​​​ക അ​​​​​ച്ച​​​​​ട​​​​​ക്ക​​​​​വും പാ​​​​​ലി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ല. ആ​​​​​യി​​​​​ട​​​​​യ്ക്കാ​​​​​ണ് ഷെ​​​​​റി​​​​​ന്‍ ബാ​​​​​സി​​​​​ത് അ​​​​​ലി​​​​​യു​​​​​മാ​​​​​യി പ്ര​​​​​ണ​​​​​യ​​​​​ത്തി​​​​​ലാ​​​​​വു​​​​​ന്ന​​​​​ത്. പ്ര​​​​​ണ​​​​​യ​​​​​വും പ​​​​​ക​​​​​യും ഒ​​​​​ത്തു​​​​​ചേ​​​​​ര്‍ന്ന​​​​​പ്പോ​​​​​ള്‍ ഭ​​​​​ര്‍ത്തൃ​​​​​പി​​​​​താ​​​​​വ് വ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. കൂ​​​​​ട്ടു​​​​​പ്ര​​​​​തി​​​​​ക​​​​​ള്‍ ഇ​​​​​ന്നും ജ​​​​​യി​​​​​ലി​​​​​ലാ​​​​​ണ്.

മ​​​​​രു​​​​​മ​​​​​ക​​​​​ളു​​​​​ടെ വ​​​​​ഴി​​​​​വി​​​​​ട്ട ജീ​​​​​വി​​​​​തം ത​​​​​ന്‍റെ​​​​​യും മ​​​​​ക​​​​​ന്‍റെ​​​​​യും ജീ​​​​​വി​​​​​തം ത​​​​​ക​​​​​ര്‍ക്കു​​​​​മെ​​​​​ന്നു മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യ ഭാ​​​​​സ്‌​​​​​ക​​​​​രകാ​​​​​ര​​​​​ണ​​​​​വ​​​​​ര്‍ ഷെ​​​​​റി​​​​​നെ ത​​ന്‍റെ സ്വ​​​​​ത്തു​​​​​ക്ക​​​​​ളു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശി​​​​​യാ​​​​​ക്കാ​​​​​ന്‍ ത​​​​​യാ​​​​​റാ​​​​​യി​​​​​ല്ല. സ്വ​​​​​ത്തി​​​​​ല്‍നി​​​​​ന്ന് ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ​​​​​തി​​​​​ലു​​​​​ള്ള പ്ര​​​​​തി​​​​​കാ​​​​​ര​​​​​മാ​​​​​ണ് കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ച്ച​​​​​തെ​​​​​ന്നാ​​​​​ണ് പോ​​​​​ലീ​​​​​സ് കേ​​​​​സ്. ഷെ​​​​​റി​​​​​നും ആ​​​​​ണ്‍സു​​​​​ഹൃ​​​​​ത്ത് ബാ​​​​​സി​​​​​ത് അ​​​​​ലി​​​​​യും ചേ​​​​​ര്‍ന്ന് കാ​​​​​ര​​​​​ണ​​​​​വ​​​​​രെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ആ​​​​​സൂ​​​​​ത്രി​​​​​ത കൊ​​​​​ല​​​​​പാ​​​​​ത​​​​​കം

മോ​​​​​ഷ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ര്‍ന്നു​​​​​ണ്ടാ​​​​​യ കൊ​​​​​ല​​​​​പാ​​​​​ത​​​​​കം എ​​​​​ന്നാ​​​​​ണ് ആ​​​​​ദ്യം ക​​​​​രു​​​​​തി​​​​​യ​​​​​ത്. എ​​​​​ന്നാ​​​​​ല്‍, പെ​​​​​ട്ടെ​​​​​ന്നു​​​​​ത​​​​​ന്നെ യ​​​​​ഥാ​​​​​ര്‍ഥ പ്ര​​​​​തി​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു പോ​​​​​ലീ​​​​​സ് എ​​​​​ത്തി. അ​​​​​തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​തും പ്ര​​​​​തി ഷെ​​​​​റി​​ന്‍റെ മൊ​​​​​ഴി​​​​​യാ​​യി​​രു​​ന്നു.

മ​​​​​ര​​​​​ണാ​​​​​ന​​​​​ന്ത​​​​​ര​​​​​ച്ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ള്‍ക്കു​​​​​ശേ​​​​​ഷം ന​​​​​ട​​​​​ത്തി​​​​​യ ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​ലി​​​​​ല്‍ മ​​​​​രു​​​​​മ​​​​​ക​​​​​ള്‍ ഷെ​​​​​റി​​​​​നാ​​​​​ണു വീ​​​​​ടി​​​​​ന്‍റെ മു​​​​​ക​​​​​ള്‍നി​​​​​ല​​​​​യി​​​​​ല്‍ ഒ​​​​​രു സ്ലൈ​​​​​ഡിം​​​​​ഗ് ജ​​​​​നാ​​​​​ല​​​​​യു​​​​​ണ്ടെ​​​​​ന്നും അ​​​​​തു​​​​​വ​​​​​ഴി പു​​​​​റ​​​​​ത്തു​​​​​നി​​​​​ന്നൊ​​​​​രാ​​​​​ള്‍ക്ക് എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ല്‍ ര​​​​​ണ്ടാം​​​​​നി​​​​​ല​​​​​യി​​​​​ലേ​​​​​ക്കു പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​മെ​​​​​ന്നും പ​​​​​റ​​​​​ഞ്ഞ​​​​​ത്. ഈ ​​​​​ഒ​​​​​രൊ​​​​​റ്റ മൊ​​​​​ഴി​​​​​യു​​​​​ടെ സാ​​​​​ധ്യ​​​​​ത തേ​​​​​ടി​​​​​പ്പോ​​​​​യ പോ​​​​​ലീ​​​​​സി​​​​​ന് പെ​​​​​ട്ട​​​​​ന്നു​​​​​ണ്ടാ​​​​​യ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​മ​​​​​ല്ലെ​​​​​ന്നും ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​മാ​​​​​ണെ​​​​​ന്നും വ്യ​​​​​ക്ത​​​​​മാ​​​​​യി. ഷെ​​​​​റി​​​​​ന്‍റെ മൊ​​​​​ഴി പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച പോ​​​​​ലീ​​​​​സി​​​​​ന് ഒ​​​​​രു കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​യി.

ഏ​​​​​ണി​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ​​​​​യ​​​​​ല്ലാ​​​​​തെ ആ​​​​​ര്‍ക്കും ഷെ​​​​​റി​​​​​ന്‍ പ​​​​​റ​​​​​ഞ്ഞ ജ​​​​​നാ​​​​​ല​​​​​യ്​​​​​ക്ക​​​​​ല്‍ എ​​​​​ത്താ​​​​​നാ​​​​​വി​​​​​ല്ല. അ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ല്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ന്‍ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ള ഏ​​​​​ണി അ​​​​​ന്വേ​​​​​ഷി​​​​​ച്ച പോ​​​​​ലീ​​​​​സി​​​​​ന് വീ​​​​​ടി​​ന്‍റെ മ​​​​​തി​​​​​ലി​​​​​നോ​​​​​ടു ചേ​​​​​ര്‍ന്ന് ഒ​​​​​രു ഏ​​​​​ണി ല​​​​​ഭി​​​​​ച്ചു. പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ല്‍ ആ ​​​​​ഏ​​​​​ണി അ​​​​​ടു​​​​​ത്തകാ​​​​​ല​​​​​ത്തൊ​​​​​ന്നും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​ട്ടേ​​​​​യി​​​​​ല്ലെ​​​​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​യി. അ​​​​​തോ​​​​​ടെ ഷെ​​​​​റി​​​​​ന്‍റെ മൊ​​​​​ഴി​​​​​യി​​​​​ല്‍ ക​​​​​ഴ​​​​​മ്പി​​​​​ല്ലെ​​​​​ന്നു പോ​​​​​ലീ​​​​​സ് തീ​​​​​ര്‍ച്ച​​​​​പ്പെ​​​​​ടു​​​​​ത്തി. പ​​​​​ക്ഷേ, അ​​​​​പ്പോ​​​​​ഴും അ​​​​​ങ്ങ​​​​​നെ​​​​​യൊ​​​​​രു മൊ​​​​​ഴി ന​​​​​ല്‍കാ​​​​​നു​​​​​ള്ള കാ​​​​​ര​​​​​ണം പോ​​​​​ലീ​​​​​സി​​​​​നെ കു​​​​​ഴ​​​​​പ്പി​​​​​ച്ചു.

അ​​​​​ന്നു​​​​​മാ​​​​​ത്രം പ​​​​​ട്ടി​​​​​ക​​​​​ള്‍ കു​​​​​ര​​​​​ച്ചി​​​​​ല്ല

മോ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന് എ​​​​​ത്തി​​​​​യ​​​​​വ​​​​​ര്‍ക്ക് വീ​​​​​ട്ടി​​​​​ല്‍നി​​​​​ന്നു സ​​​​​ഹാ​​​​​യം കി​​​​​ട്ടി​​​​​യെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​ക​​​​​ളും പോ​​​​​ലീ​​​​​സി​​​​​നു ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. കാ​​​​​ര​​​​​ണ​​​​​വ​​​​​രു​​​​​ടെ വീ​​​​​ട്ടി​​​​​ല്‍ ര​​​​​ണ്ടു പ​​​​​ട്ടി​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ല്‍, സം​​​​​ഭ​​​​​വം ന​​​​​ട​​​​​ന്നദി​​​​​വ​​​​​സം പ​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ കു​​​​​ര കേ​​​​​ട്ടി​​​​​ല്ലെ​​​​​ന്ന അ​​​​​യ​​​​​ല്‍വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ മൊ​​​​​ഴി​​​​​യാ​​​​​ണ് അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു സം​​​​​ശ​​​​​യ​​​​​ത്തി​​​​​ന് ഇ​​​​​ട​​​​​ന​​​​​ല്‍കി​​​​​യ​​​​​ത്. മി​​​​​ക്ക ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലും പ​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ കു​​​​​ര കേ​​​​​ള്‍ക്കാ​​​​​റു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്നു​​​​​കൂ​​​​​ടി അ​​​​​യ​​​​​ല്‍ക്കാ​​​​​ര്‍ മൊ​​​​​ഴി ന​​​​​ല്‍കി​​​​​യ​​​​​പ്പോ​​​​​ള്‍ വീ​​​​​ട്ടി​​​​​ല്‍നി​​​​​ന്ന് സ​​​​​ഹാ​​​​​യം ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് ഏ​​​​​ക​​​​​ദേ​​​​​ശം പോ​​​​​ലീ​​​​​സ് ഉ​​​​​റ​​​​​പ്പി​​​​​ച്ചു.

ഫോ​​​​​ണ്‍കോ​​​​​ള്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ തു​​​​​മ്പാ​​​​​യി

വീ​​​​​ട്ടി​​​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും ബ​​​​​ന്ധു​​​​​ക്ക​​​​​ളി​​​​​ലേ​​​​​ക്കും പോ​​​​​ലീ​​​​​സി​​​​​ന്‍റെ സം​​​​​ശ​​​​​യം നീ​​​​​ണ്ടു. ബ​​​​​ന്ധു​​​​​ക്ക​​​​​ളു​​​​​ടെ ഫോ​​​​​ണ്‍ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പോ​​​​​ലീ​​​​​സ് ശേ​​​​​ഖ​​​​​രി​​​​​ച്ച​​​​​പ്പോ​​​​​ള്‍ സം​​​​​ശ​​​​​യം ഉ​​​​​റ​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള തു​​​​​മ്പ് ല​​​​​ഭി​​​​​ച്ചു. ഷെ​​​​​റി​​​​​ന്‍റെ ഫോ​​​​​ണ്‍ കോ​​​​​ള്‍പ​​​​​ട്ടി​​​​​ക എ​​​​​ടു​​​​​ത്ത​​​​​പ്പോ​​​​​ള്‍ ഒ​​​​​രു ന​​​​​മ്പ​​​​​രി​​​​​ലേ​​​​​ക്കു 55 കോ​​​​​ളു​​​​​ക​​​​​ള്‍ പോ​​​​​യ​​​​​താ​​​​​യി ക​​​​​ണ്ടെ​​​​​ത്തി. ര​​​​​ണ്ടാം​​​​​പ്ര​​​​​തി ബാ​​​​​സി​​​​​ത് അ​​​​​ലി​​​​​യു​​​​​ടെ ഫോ​​​​​ണി​​​​​ലേ​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. അ​​​​​ങ്ങ​​​​​നെ പോ​​​​​ലീ​​​​​സ് ബാ​​​​​സി​​​​​ത് അ​​​​​ലി​​​​​യെ​​​​​യും ഷെ​​​​​റി​​​​​നെ​​​​​യും നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ക്കി.

കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട കാ​​​​​ര​​​​​ണ​​​​​വ​​​​​രു​​​​​ടെ കി​​​​​ട​​​​​പ്പു​​​​​മു​​​​​റി​​​​​യി​​​​​ലെ അ​​​​​ല​​​​​മാ​​​​​ര​​​​​യു​​​​​ടെ പി​​​​​ടി​​​​​യി​​​​​ല്‍ കാ​​​​​ണ​​​​​പ്പെ​​​​​ട്ട വ​​​​​ല​​​​​തു ത​​​​​ള്ള​​​​​വി​​​​​ര​​​​​ലി​​​​​ന്‍റെ പാ​​​​​ട് ബാ​​​​​സി​​​​​ത് അ​​​​​ലി​​​​​യു​​​​​ടേ​​​​​താ​​​​​ണെ​​​​​ന്നു പി​​​​​ന്നീ​​​​​ടു തെ​​​​​ളി​​​​​ഞ്ഞു. കൊ​​​​​ല​​​​​യ്ക്കു​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ള്‍ക്കു മു​​​​​ന്‍പ്, ഒ​​​​​ന്നി​​​​​ച്ചു​​​​​ജീ​​​​​വി​​​​​ക്കാ​​​​​മെ​​​​​ന്നു തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച്, ബാ​​​​​സി​​​​​ത് ഷെ​​​​​റി​​​​​നെ അ​​​​​ണി​​​​​യി​​​​​ച്ച വെ​​​​​ള്ളി​​​​​മോ​​​​​തി​​​​​രം ഷെ​​​​​റി​​​​​ന്‍റെ മു​​​​​റി​​​​​യി​​​​​ല്‍നി​​​​​ന്നു ല​​​​​ഭി​​​​​ക്കു​​​​​ക​​കൂ​​​​​ടി ചെ​​​​​യ്ത​​​​​തോ​​​​​ടെ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​​​​ന്‍റെ ചു​​​​​രു​​​​​ള​​​​​ഴി​​​​​യു​​ക​​യാ​​യി​​രു​​ന്നു. 89-ാം ദി​​​​​വ​​​​​സം​​​ പോ​​​​​ലീ​​​​​സ് കു​​​​​റ്റ​​​​​പ​​​​​ത്രം സ​​​​​മ​​​​​ര്‍പ്പി​​​​​ക്കു​​ക​​യും ചെ​​യ്തു.