ആല​പ്പു​ഴ: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സ് ഹാ​രാ​ര്‍​പ്പ​ണ​വും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തി. തു​ട​ര്‍​ന്ന് ക​ള​ക്ട​ര്‍ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. അ​ടു​ത്ത​വ​ര്‍​ഷം മു​ത​ല്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് ര​ക്ത​സാ​ക്ഷി​ത്വ​ദി​നം വി​പു​ല​മാ​യ രീ​തി​യി​ല്‍ ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

എ​ഡി​എം. ആ​ശ സി. ​ഏ​ബ്ര​ഹാം, കേ​ര​ള സ​ര്‍​വോ​ദ​യ മ​ണ്ഡ​ലം ജി​ല്ലാ നി​വേ​ദ​ക് എം.ഡി. സ​ലിം, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​എ​സ്. സു​മേ​ഷ്, ഗാ​ന്ധി​സ്മൃ​തി മ​ണ്ഡ​പ​സ​മി​തി സ്ഥാ​പ​കാം​ഗം രാ​ജു പ​ള്ളി​പ്പ​റ​മ്പി​ല്‍, ബേ​ബി പാ​റേ​ക്കാ​ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക്വി​സ് മ​ത്സം​രം എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ എ​സ്. സു​കൃ​ത, എ​സ്. ഇ​ഷാ​ര, കെ. ​വി​നാ​യ​ക്, യു​പി വി​ഭാ​ഗ​ത്തി​ല്‍ മു​ഹ​മ്മ​ദ് ഫ​യ​സ്, എ​സ്. ശ​ര​വ​ണ്‍, ധ്രു​വ് പി. ​പി​ള്ള, പ്ര​ണ​വ്, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ കൃ​ഷ്ണ അ​ശോ​ക്, ആ​ദി​ല്‍ ഫൈ​സ​ല്‍, ഇ​ഷ കൃ​ഷ്ണ എ​ന്നി​വ​ര്‍ വി​ജ​യി​ക​ളാ​യി. പ്ര​സം​ഗ ​മ​ത്സത്തി​ല്‍ എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ എ​സ.് വി​നാ​യ​ക്, ആ​ഗ്‌​നേ​യ് പി. ​ര​ഞ്ജി​ത്ത്, എ​സ്. ശി​വഗം​ഗ, യുപി വി​ഭാ​ഗ​ത്തി​ല്‍ മു​ഹ​മ്മ​ദ് ഫ​യ​സ്, പ്ര​ണ​വ്, എ​സ.് ശ​ര​വ​ണ്‍ എ​ന്നി​വ​രും എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ എ​സ്. അ​ക്ഷ​യ, ആ​ദി​ല്‍ ഫൈ​സ​ല്‍, അ​ശ്വി​നി ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍ വി​ജ​യി​ക​ളാ​യി.

ചേ​ര്‍​ത്ത​ല: രാ​ജീ​വ് ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു. പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ത്തി. സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി വി.​എ​ൻ. അ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. അ​നി​ലാ​ൽ, സി.​ആ​ർ. സാ​നു, പി.​എം. രാ​ജേ​ന്ദ്ര ബാ​ബു, എ.​കെ. ഷെ​രീ​ഫ്, ബി.​ ഭാ​സി, സോ​മ​കു​മാ​ർ, സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

ചേ​ര്‍​ത്ത​ല: കോ​ണ്‍​ഗ്ര​സ് ചേ​ർ​ത്ത​ല ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ മു​ൻ​വ​ശ​ത്തെ ഗാ​ന്ധി സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ൻ ഉദ്ഘാടനം ചെയ്തു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​സി. ആ​ന്‍റണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ല​ക്ഷ്മി അ​ൽ​കു​മാ​ർ, ആ​ർ.​ ശ​ശി​ധ​ര​ൻ, സി.​വി. തോ​മ​സ്, പി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​എ​സ്. അ​ഷ​റ​ഫ്, ബി. ​ഭാ​സി, ജി.​ സോ​മ​കു​മാ​ർ, ജി.​ വി​ശ്വം​ഭ​ര​ൻ​നാ​യ​ർ, സി.​എ​സ്. പ​ങ്ക​ജാ​ക്ഷ​ൻ, സി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​കു​മാ​ർ മാ​മ്പ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.