ഈ​ര: ലൂ​ര്‍​ദ് മാ​താ പ​ള്ളി​യി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​രാ​യ പ​രി​ശു​ദ്ധ ലൂ​ര്‍​ദ് മാ​താ​വി​ന്‍റെയും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെയും തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍ ഒ​ന്‍​പ​തു വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 5.45നു ​കൊ​ടി​യേ​റ്റ് വി​കാ​രി ഫാ. ​ജി​ബി​ന്‍ കേ​ഴ​പ്ലാ​ക്ക​ല്‍, വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന-ഫാ. ​ജോ​ജോ പു​തു​വേ​ലി​ല്‍. തു​ട​ര്‍​ന്നു സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം. ര​ണ്ടി​നു രാ​വി​ലെ 8.30നു ​ദേ​ശ​ക്ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​പ്പ്, വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന. റ​വ.​ഡോ. ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി, രാ​ത്രി 6.45നു ​ഇ​ട​വ​ക ന​വീ​ക​ര​ണ ധ്യാ​നം ആ​രം​ഭി​ക്കും. ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര ആ​ന്‍​ഡ് ടീം ​നേ​തൃ​ത്വം ന​ല്കും. ധ്യാ​നം അ​ഞ്ചി​നു സ​മാ​പി​ക്കും.

മൂ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വ​നേ എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. ഫാ. ​അ​മ​ല്‍ നാ​ട്ടു​വ​ഴി​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ല​യ്ക്ക​ല്‍, ഫാ. ​ജോ​സി പു​തി​യാ​പ​റ​മ്പി​ല്‍, ഫാ. ​ജേ​ക്ക​ബ് വ​രി​ക്ക​പ്പ​ള്ളി, ഫാ. ​ബി​ജോ ഇ​രു​പ്പ​ക്കാ​ട്ട് എ​ന്നി​വ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്കും. ഏ​ഴി​നു രാ​ത്രി ഏ​ഴി​നു ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ഫാ. ​തോ​മ​സ് കു​ള​ത്തി​ങ്ക​ല്‍, രാ​ത്രി 7.30നു ​ക​ലാ​സ​ന്ധ്യ. എ​ട്ടി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ല്‍ തു​ട​ര്‍​ന്നു പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം ഫാ. ​ജോ​സ​ഫ് മാ​ലി​ത്ത​റ, പ്ര​സം​ഗം-ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ല്‍.
ഒ​ന്‍​പ​തി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന വി​കാ​രി ഫാ. ​ജി​ബി​ന്‍ കേ​ഴ​പ്ലാ​ക്ക​ല്‍, ഒ​ന്‍​പ​തി​നു റാ​സ കു​ര്‍​ബാ​ന ഫാ. ​ആ​ന്‍​സി​ലോ ഇ​ല​ഞ്ഞി​പ്പ​റ​മ്പി​ല്‍, സ​ന്ദേ​ശം ഫാ. ​ബി​നു ചി​റ​യി​ല്‍. 11.30നു ​പ്ര​ദ​ക്ഷി​ണം ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​ല​യ്ക്ക​ല്‍, കൊ​ടി​യി​റ​ക്ക് രാ​ത്രി 6.30നു ​പാ​ട്ടു​ത്സ​വം.