ഹരിപ്പാ​ട്: പ്രൈ​വ​റ്റ് സ്കൂ​ൾ മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് മു​ര​ളി ഹോ​ട്ട​ൽ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 8.45ന് ​ര​ജി​സ്ട്രേ​ഷൻ. 9​ന് ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ.​എ​സ്.​ ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് പി.​ ച​ന്ദ്രമോ​ഹ​ന​ൻ അ​ധ്യ​ക്ഷ​നാ​കും. ട്രഷറർ എ​സ്.​ ന​ന്ദ​കു​മാ​ർ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ടി.​ മ​ധു ന​ന്ദി​യും പ​റ​യും.

10.30​ന് ജി​ല്ലാ സ​മ്മേ​ള​നം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​യാ​പ​റ​മ്പ് രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​കെ. അ​നി​യ​ൻ സ്വാ​ഗ​തം പ​റ​യും. എ​ച്ച്.​ സ​ലാം എം​എ​ൽ​എ, ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​ാ ചെ​യ​ർ​മാ​ൻ കെ.​കെ.​ രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി കൊ​ല്ലം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

രാ​ജ​ൻ മൂ​ലേ​വീ​ട്ടി​ൽ, ശ്രീ​നാ​രായ​ണ​ൻ പ​ണ്ടാ​ര​ത്തി​ൽ, പി.​ രാ​ജേ​ശ്വ​രി എ​ന്നി​വ​ർ പ്രസംഗിക്കും.​ ഉ​ച്ച​യ്ക്ക് രണ്ടിന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം.​ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​കെ.​ അ​നി​യൻ ​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. എ​സ്. ന​ന്ദ​കു​മാ​ർ വ​ര​വ് ചി​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കും. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ കെ.​എ​ൻ. ന​ന്ദി പ​റ​യും.​ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ ആ​യാ​പ​റ​മ്പ് രാ​മ​ച​ന്ദ്ര​ൻ, എ​സ്.​കെ.​ അ​നി​യ ൻ,​ കെ.​എ​ൻ.​ കൃ​ഷ്ണ​കു​മാ​ർ, പി. ​ച​ന്ദ്ര​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.