ആ​ല​പ്പു​ഴ: ആ​ല​പ്പി ഡി​സ്ട്രി​ക്ട് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ (എ​ഡി​ബി​എ) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​വീ​ക​രി​ച്ച ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കോ​ര്‍​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം സി​ന്തൈ​റ്റ് ഇ​ന്‍​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​വി​ജു ജേ​ക്ക​ബ്, മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ അ​ണ്‍​വി​ന്‍ ജെ. ​ആന്‍റണി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു.

പ​ട്ട​ണ ച​ത്വ​ര​ത്തി​ലു​ള്ള എ​ഡി​ബി​എ ബാ​സ്‌​കറ്റ്ബോ​ള്‍ കോ​ര്‍​ട്ടി​ല്‍ ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ല്‍ എ​ഡി​ബി​എ പ്ര​സി​ഡന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ബി​എ ലൈ​ഫ് പ്ര​സി​ഡന്‍റ് പി.​ജെ.​ സ​ണ്ണി, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ്, എ​ക്‌​സ്‌​പെ​ഡി​റ്റേ​ഴ്‌​സ് ആ​സി​ഫ് ഇ​ഖ്ബാ​ല്‍, അ​ജി​കു​മാ​ര്‍, സ്റ്റാ​ര്‍​ട്ടി​ംഗ് ഫൈ​വ് കോ​ശി ഏ​ബ്ര​ഹാം ഇ​ല​ഞ്ഞി​ക്ക​ല്‍, പി. ​ജേ​ക്ക​ബ്, ടീം ​റീ​ബൗ​ണ്ട് സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ. സ​ലിം, കെ​ബി​എ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി റോ​ണി മാ​ത്യു, എ​ഡി​ബി​എ സെ​ക്ര​ട്ട​റി ബി. ​സു​ബാ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പ്രി​യ​ദ​ര്‍​ശ​ന്‍ ത​മ്പി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഹ​സീ​ന അ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.