തുമ്പോളി പള്ളിയിൽ തിരുനാൾ
1376559
Thursday, December 7, 2023 11:51 PM IST
ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 6.30ന് ദിവ്യബലി-കാർമികൻ ഫാ. സിജു പി. ജോബ് പള്ളിപ്പറമ്പിൽ. 11.30ന് ദിവ്യബലി -കാർമികൻ ഫാ. സെബാസ്റ്റ്യൻ അറോജ്. 3.30ന് തിരുനാൾ ദിവ്യബലി-ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ. 5.30ന് തിരുനാൾ പ്രദക്ഷിണം. തുടർന്ന് 7.30, 8.30, 9.30, 11ന് ദിവ്യബലി.