റെയില്‍വേ ഗേറ്റ് അടച്ചിടും
1375328
Sunday, December 3, 2023 12:32 AM IST
ആലപ്പുഴ: മാരാരിക്കുളം-ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നം. 52 (ഉദയ ഗേറ്റ്) ഇന്നു രാവിലെ എട്ടുമുതല്‍ നാളെ വൈകുന്നേരം ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നം. 51 (റെഡിയോ സ്റ്റേഷന് ഗേറ്റ്) വഴി പോകണം.