തിരുനാള്‍ കമ്മിറ്റി ഉദ്ഘാടനം
1339755
Sunday, October 1, 2023 10:45 PM IST
ആലപ്പുഴ: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ തുമ്പോളി പള്ളിയില്‍ പരിശുദ്ധ അമലോത്ഭവമാതാവിന്റെ 424-ാമത് ദര്ശനത്തിരുനാളിനു മുന്നൊരുക്കമായി ആരംഭിച്ച തിരുനാള്‍ കമ്മിറ്റി ഉദ്ഘാടനം ചെയ്തു.
ഇടവക അംഗവും നാടക, സീരിയല്‍, സിനിമാ താരമായ മനോഹരി ജോയി ഭദ്രദീപം കൊളുത്തി നിര്‍വഹിക്കുന്നു. വികാരി ഫാ. ജോസ് ലാഡ്, സഹവികാരി ഫാ. ജോസി കൊച്ചീക്കാരന്, പബ്ലിസിറ്റി കണ്‍വീനര്‍ എ.എക്സ്. ബേബി അരേശേരിയില്‍, ഷാര്‍ബിന്‍ സന്ധ്യാവ് എന്നിവര്‍ പ്രസംഗിച്ചു.