ലോക സമുദ്രദിനം ആചരിച്ചു
1301685
Sunday, June 11, 2023 2:24 AM IST
ചേര്‍ത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റ് ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക സമുദ്രദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി കേരള ഫിഷറീസ് സർവകലാശാല അക്വേറിയം സന്ദർശിക്കുകയും അഴീക്കൽ കടല്‍ത്തീരത്ത് സമഗ്ര തീരശുചീകരണവും സമുദ്രമാലിന്യസർവേയും നടത്തി. ക്ലബ് കോ-ഓർഡിനേറ്റർ രഞ്ജു ചന്ദ്രൻ, മേരി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.