സെന്റ് ആന്റണീസ് ബോയ്സ് ഹോമിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാളിനു തുടക്കം
1301119
Thursday, June 8, 2023 11:09 PM IST
ആലപ്പുഴ: സെന്റ് ആന്റണീസ് ബോയ്സ് ഹോം വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാളിനു തുടക്കമായി. ഇന്നു വൈകുന്നേരം 5.15ന് തിരുനാള്‍ കൊടിയേറ്റ്. 5.30ന് ജപമാല, ദിവ്യബലി, പ്രസംഗം, ലിറ്റിനി, നൊവേന- ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍.
സഹകാര്‍മികര്‍- മോണ്‍. മാത്യു നൊറോണ, ഫാ. ഇഗ്നേഷ്യസ് ചുള്ളിക്കല്‍. പത്തിന് വൈകുന്നേരം 5.30ന് ജപമാല, ദിവ്യബലി, പ്രസംഗം, ലിറ്റിനി, നൊവേന. കാര്മികന്-ഫാ. അലന് ലെസ്ലി പനയ്ക്കല്‍. പ്രസംഗം- ഫാ. യേശുദാസ് കാട്ടുങ്കത്തയില്. 11ന് വൈകുന്നേരം 5.30ന് ജപമാല, ദിവ്യബലി, പ്രസംഗം, ലിറ്റിനി, നൊവേന.
കാര്മികന്- ഫാ. ജോണ്‍ ബ്രിട്ടോ ഒഎഫ്എം കാപ്. പ്രസംഗം- ഫാ. പോള്‍ ജെ. അറയ്ക്കല്‍. 12ന് വൈകുന്നേരം 5.30ന് ജപമാല, ദിവ്യബലി, പ്രസംഗം, ലിറ്റിനി, നൊവേന. കാര്മികന്- മോണ്‍. ജോയ് പുത്തന്‍വീട്ടില്‍. പ്രസംഗം- ഫാ. അലക്സ് കൊച്ചീക്കാരന്‍വീട്ടില്‍. സഹകാര്മികന്-ഫാ. ബെന്‍സി കണ്ടനാട്ട്. വേസ്പര പ്രദക്ഷിണം- കാര്മികന്- ഫാ. മൈക്കിള്‍ ജോര്‍ജ് അരയന്‍പറമ്പില്‍. 13ന് തിരുനാള്‍ ദിനം- രാവിലെ 11ന് ദിവ്യബലി, നൊവേന കാര്മികന്- ഫാ. ജോയി പഴമ്പാശേരി. 3.30ന് തിരുനാള്‍ ദിവ്യബലി.
മുഖ്യകാര്മികന്- ഫാ. പയസ് ആറാട്ടുകുളം. സഹകാര്‍മികര്‍- ഫാ. ഡെന്‍സി ബെഞ്ചമിന്‍ കാട്ടുങ്കല്‍, ഫാ. സേവ്യര്‍ ഫ്രാന്‍സിസ് കുരിശിങ്കല്‍, ഫാ. ജോസഫ് അല്‍ഫോന്‍സ് കൊല്ലാപറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ വലിയവീട്ടില്‍. പ്രദക്ഷിണം- ഫാ. ഗ്രേഷ്യസ് സാവിയോ കാക്കരിയില്‍.