വണക്കമാസ സമാപനം
1298665
Wednesday, May 31, 2023 2:31 AM IST
അമ്പലപ്പുഴ: സെന്റ് തോമസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തോടുള്ള വണക്കമാസ സമാപന ദിവസമായ ഇന്നു വൈകുന്നേരം 5.30ന് ജപമാല, ദിവ്യബലി, വണക്കം, ലിറ്റനി, പ്രദക്ഷിണം, ആശീർവാദം, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും എന്ന് വികാരി ഫാ. മിൽട്ടൺ കളപ്പുരയ്ക്കൽ അറിയിച്ചു.