അദാലത്ത് തീയതികളിൽ മാറ്റം
1298661
Wednesday, May 31, 2023 2:22 AM IST
ആലപ്പുഴ: മന്ത്രിമാരുടെ താലൂക്ക് തല അദാലത്തിന്റെ അവശേഷിക്കുന്ന തീയതികളും വേദിയും ചുവടെ. മൂന്നിന് മാവേലിക്കര (ബിഷപ് ഹോഡ്ജ്സ് ഹൈസ്കൂൾ ഓഡിറ്റോറിയം), നാലിന് ചെങ്ങന്നൂർ (ഐഎച്ച്ആർ.ഡി. എൻജിനിയറിംഗ് കോളജ്), ജൂൺ ഏഴിന് കുട്ടനാട് (റൈസ് റിസർച്ച് സെന്റർ മങ്കൊമ്പ്), എട്ടിന് കാർത്തികപ്പള്ളി (ടികെഎംഎം കോളജ് ഓഡിറ്റോറിയം, നങ്ങ്യാർകുളങ്ങര) എന്നിങ്ങനെ വേദികളിലും തീയതികളിലുമാണ് അദാലത്തുകൾ നടക്കുന്നത