പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി
Sunday, May 28, 2023 2:12 AM IST
തി​രു​വ​ല്ല: അ​ഴി​യി​ട​ത്തുചി​റ സ്വ​ദേ​ശി​യാ​യ പ​തി​നെ​ട്ടു​കാ​ര​നെ കാ​ണ്മാ​നി​ലെ​ന്ന് കാ​ട്ടി ര​ക്ഷി​താ​ക്ക​ൾ തി​രു​വ​ല്ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ഴി​യി​ട​ത്തു ചി​റ പൈ​ങ്ക​ന​മൂ​ട്ടി​ൽ വീ​ട്ടി​ൽ ശ​ശി-​അ​മ്പി​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ശി​വ ശ​ശി​യെ കാ​ണാ​താ​യ​ത്. പെ​രി​ങ്ങ​ര ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ശി​വ​യെ പ്ല​സ് ടു ​റി​സ​ൾ​ട്ട് വ​ന്ന​തി​നു​പി​ന്നാ​ലെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.