വിദ്യാര്‍ഥിനിയെ പമ്പാ നദിയിൽ മരിച്ചനിലയില്‍ കണ്ടെത്തി
1297749
Saturday, May 27, 2023 10:45 PM IST
എടത്വ: വിദ്യാര്‍ഥിനിയെ പമ്പാ നദിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. തലവടി പഞ്ചായത്ത് 15-ാം വാര്‍ഡ് ചെല്ലക്കുന്നേല്‍ ബിനു ജോസഫ്- ജോളി ദന്പതികളുടെ മകള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ജിനു ബി. ജോസഫ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതിന് എടത്വ പള്ളിപ്പാലത്തിനു താഴെ പമ്പാ നദിയിലാണ് മൃതദേഹം കാണപ്പെട്ടത്. ഏക സഹോദരന്: ജിബിന്‍ (ഇറാന്). സംസ്കാരം ഇന്നു മൂന്നിന് ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.