ത​ണ്ണി​ത്തോ​ട്: കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ത​ണ്ണി​ത്തോ​ട് സോ​ൺ സം​ഘ​ടി​പ്പി​ച്ച ഫാ. ​പി.​എ. ശാ​മു​വേ​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ, റ​വ. ജോ​ർ​ജ് മാ​ത്യു, റ​വ. ഡെ​യി​ൻ​സ് പി. ​സാ​മു​വേ​ൽ, ഫാ. ​ഒ.​എം. ശാ​മു​വേ​ൽ, ഫാ. ​ജോ​ൺ പീ​റ്റ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. അ​മ്പി​ളി, അ​നീ​ഷ് തോ​മ​സ് വാ​നി​യേ​ത്ത്, എ​ൽ.​എം. മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ. ​പി.​എ. ശാ​മു​വേ​ൽ സ്മാ​ര​ക ശ്രേ​ഷ്ഠ അ​ധ്യാ​പ​ക പു​ര​സ്കാ​രം നേ​ടി​യ ബി​നു കെ. ​സാം, ഡോ. ​ബി​നോ​യി ടി. ​തോ​മ​സ് എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ കൈ​മാ​റി.