നി​ര​ണം: മ​ണി​പ്പു​രി​ല്‍ ന​ട​ക്കു​ന്ന വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നി​ര​ണം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മ്മേ​ള​നം ന​ട​ത്തി. വൈ​എം​സി​എ പ്ര​സി​ഡന്‍റ് കു​ര്യ​ന്‍ കൂ​ത്ത​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ബ് റീ​ജൺ ചെ​യ​ര്‍​മാ​ന്‍ ജോ​ജി പി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​കോ​ശി ഫി​ലി​പ്പ്, റ​വ. ജി​ബി​ന്‍ വി. ​സാ​മു​വേ​ല്‍, ഡോ. ​ത​മ്പാ​ന്‍ ഡി. ​ജോ​ര്‍​ജ്, മു​ന്‍ സ​ബ് - റീ​ജൺ ചെ​യ​ര്‍​മാന്മാ​രാ​യ വ​ര്‍​ഗീ​സ് ടി. ​മ​ങ്ങാ​ട്, ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ബി. നൈ​നാ​ന്‍, എം.​കെ. ജോ​ണ്‍ പു​ത്തു​പ്പ​ള്ളി, പി. ​മാ​ത്യു, ട്ര​ഷ​റ​ര്‍ കെ.​പി. വ​ര്‍​ഗീ​സ്, വ​ര്‍​ഗീ​സ് എം. ​അ​ല​ക്‌​സ്, റെ​ന്നി തോ​മ​സ്, സാ​ബു ആ​ലം​ഞ്ചേ​രി​ല്‍, മോ​ഹ​ന്‍ മ​ത്താ​യി, മ​ത്താ​യി കെ. ​ഐ​പ്പ്, ബി​ജു തു​ട​ങ്ങി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.