തി​രു​വ​ല്ല: തെ​ങ്ങേ​ലി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ന്ന 33 -ാമ​ത് മാ​ർ​ത്തോ​മ്മ ദി​വ​ന്നാ​സ്യോ​സ് (പ​ത്ത​നാ​പു​രം) സ്മാ​ര​ക അ​ഖി​ല മ​ല​ങ്ക​ര ക​ലാ​മ​ത്സ​ര​ത്തി​ൽ പ​ത്ത​നം​തി​ട്ട മ​ല്ല​ശേ​രി സെ​ന്‍റ്് മേ​രീ​സ് ഇ​ട​വ​ക ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

മാ​വേ​ലി​ക്ക​ര പ​ത്തി​ച്ചി​റ സെ​ന്‍റ് ജോ​ൺ​സ്, എം​ജി​എം സ​ൺ​ഡേ സ്കൂ​ൾ ഓ​ത​റ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. അ​പ്രേം റ​മ്പാ​ൻ സ്മാ​ര​ക ക്വി​സ്‌ മ​ത്സ‌​ര​ത്തി​ൽ തി​രു​മൂ​ല​പു​രം മാ​ർ ബ​സേ​ലി​യോ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മെ​ഴു​വേ​ലി ഹോ​ളി ഇ​ന്ന​സെ​ന്‍റ്സ്, പ​ത്തി​ച്ചി​റ സെ​ന്‍റ് ജോ​ൺ​സ് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

അ​നു​ഗ്ര​ഹ മ​റി​യം മ​നു, മ​ല്ല​ശേ​രി (സ​ബ് ജൂ​ണി​യ​ർ), മീ​വ​ൽ അ​ന്ന റോ​ബി​ൻ (ജൂ​ണി​യ​ർ), റെ​ബേ​ക്ക മ​റി​യം ജോ​ൺ​സ​ൺ (സീ​നി​യ​ർ) എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി.

മ​ത്സ​ര​ങ്ങ​ൾ മ​ല​ങ്ക​ര സ​ഭ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി​ ഫാ. ​ചെ​റി​യാ​ൻ പി. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, ഫാ. ​ഡോ. ഏ​ബ്ര​ഹാം കോ​ശി കു​ന്നും​പു​റം, സി​സ്റ്റ​ർ എ​മി​ലി, ട്രെ​സ്റ്റി റെ​ജി പി. ​ടോം, ക​ൺ​വീ​ന​ർ അ​ജു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി നി​ഖി​ൽ പി. ​റെ​ജി, ഭാ​ര​വാ​ഹി​ക​ളാ​യ റോ​ണി റോ​ബി, നി​ധി​യ സൂ​സ​ൻ ജോ​യ്, ലെ​യാ റ​യ്ച്ച​ൽ വ​ർ​ഗീ​സ്, അ​ൽ​ജി​ൻ കെ ​അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.