പ​ത്ത​നം​തി​ട്ട: ജി​ല്ലാ മൗ​ണ്ട​നി​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പും സം​സ്ഥാ​ന​ത​ല സെ​ല​ക്‌​ഷ​നും ചു​ട്ടി​പ്പാ​റ​യി​ൽ ന​ട​ന്നു.ജി​ല്ലാ സ്പോ​ർ​ട്സ് കൗ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ ു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ്ര​സി​ഡ​ന്‍റ് സു​നി​ൽ മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ദാ​ന​ന്ദ​ൻ അ​മ്പാ​ടി ട്ര​ക്കിം​ഗ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

സെ​ക്ര​ട്ട​റി എ​സ്. പ്രേം, ​ട്ര​ഷ​റ​ർ എ​സ്. അ​ജു, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി കെ.​ജി. റെ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി മ​ഞ്ചാ​ടി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ. ഉ​ല്ലാ​സ്, കെ. ​പ്രി​യ, ജ​യ​ൻ ക​ട​മ്മ​നി​ട്ട, സി.​പി. ഷി​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൗ​ണ്ട​നി​യ​റിം​ഗ് പ​രി​ശീ​ല​ക​ൻ ഹ​ർ​ഷ​കു​മാ​ർ ശ​ർ​മ​യു​ടെ ടീം ​ചാ​മ്പ്യ​ൻ ഷി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.