പ​ത്ത​നം​തി​ട്ട: സ​മ്മേ​ള​ന ച​ര്‍​ച്ച​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു. മ​ന്ത്രി​യെ കാ​ണാ​നി​ല്ലെ​ന്നും ഫോ​ണി​ല്‍ കി​ട്ടു​ന്നി​ല്ലെ​ന്നും അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് അം​ഗ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. മ​ന്ത്രി അ​സൗ​ക​ര്യം അ​റി​യി​ച്ച​താ​യി നേ​തൃ​ത്വം പ​റ​ഞ്ഞു.

അ​ബാ​ന്‍ മേ​ല്‍​പ്പാ​ലം പ​ണി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ര്‍ ഇ​ത് ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും ന​ഗ​ര​ത്തി​ല്‍ ഇ​തു​മൂ​ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന സ്തം​ഭ​നാ​വ​സ്ഥ ജ​ന​കീ​യരോ​ഷം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​താ​ണെ​ന്നും പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു. അ​ബാ​ന്‍ പാ​ലം ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നോ എ​ന്ന ചോ​ദ്യ​വും ഉ​യ​ര്‍​ന്നു.

ദേ​ശീ​യ പാ​ത 183 യു​ടെ അ​ലൈ​ന്‍​മെ​ന്‍റ് ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം വ​ഴി​യാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ല​ന്തൂ​ര്‍ ഗ​വ. കോ​ളേ​ജി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നു​ള്ള ത​ട​സ​ങ്ങ​ള്‍ നീ​ക്ക​ണം. പ​ത്ത​നം​തി​ട്ട ജി​ല്ല​യെ തീ​ര്‍​ഥാ​ട​ന ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.