കൊ​ല്ലം : യെ​മ​ൻ ജ​യി​ലി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ മാ​റ്റിവ​ച്ച​തി​ൽ കേ​ര​ള പ്ര​വാ​സി വെ​ൽ​ഫ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ. എ​സ്. വി​ജ​യ​നും, നീ​ണ്ട​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി വി​കാ​രി ഫാ. ​റോ​ൾ​ഡ​ൺ ജേ​ക്ക​ബും സ്വാ​ഗ​തം ചെ​യ്തു.

നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി ശ്ര​മി​ക്കു​ന്ന ലോ​ക​സ​മൂ​ഹ​ത്തെ​യും, ഇ​ന്ത്യാ ഗ​വ​ണ്മെ​ന്‍റി​നെ​യും, കാ​ന്ത​പു​രം എ.​പി.​അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​രെ​യും സം​ഘ​ട​ന ശ്ലാ​ഘി​ച്ചു. നി​മി​ഷ പ്രി​യ​യു​ടെ മോ​ച​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ക​യും ചെ​യ്തു.