പ്രതിഭകളെ ആദരിച്ചു
1575878
Tuesday, July 15, 2025 3:24 AM IST
കൊട്ടാരക്കര : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥി കളെയും ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ് ജേതാവ് എസ്. സുജിത്തിനെയും നീലേശ്വരം ജവഹർ വായനശാല യുടെ ആഭിമുഖ്യത്തിൽ ടിവി അവതാരകൻ നീലേശ്വരം സദാശിവൻ ആദരിച്ചു.പ്രസിഡന്റ് എം.ആർ. ചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം നേതൃ സമിതി കൺവീനർ കെ. ശശികുമാർ ഉദ് ഘാടനം ചെയ്തു.