റ​ബ​ർ മ​ര​ങ്ങ​ൾ വെ​ട്ടി​ന​ശി​പ്പി​ച്ചു
Sunday, May 26, 2024 8:27 AM IST
കേ​ള​കം: കേ​ള​കം ചെ​ട്ടി​യാം​പ​റ​മ്പ് ന​രി​ക്ക​ട​വി​ൽ റ​ബ​ർ മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി വെ​ട്ടി​ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ന​രി​ക്ക​ട​വ് സ്വ​ദേ​ശി അ​ഞ്ചാ​നി​ക്ക​ൽ അ​രു​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ലെ റ​ബ​ർ മ​ര​ങ്ങ​ളാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. ടാ​പ്പിം​ഗ് ആ​രം​ഭി​ക്കാ​ൻ പ്രാ​യ​മാ​യ മ​ര​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് വെ​ട്ടി തൊ​ലി ക​ള​ഞ്ഞ​ത്. വി​ദേ​ശ​ത്ത് ജോ​ലി​യു​ള്ള അ​രു​ൺ കേ​ള​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.